വിജയികളെ അനുമോദിച്ചു

ന്യൂഡൽഹി: സരിത വിഹാർ സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദിതീയൻ ക്വിസ് മത്സര വിജയികളെയും , യൂത്ത് ഫെസ്റ്റ് യും ഇടവക വികാരി ഫാ. സജി അബ്രഹാമിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

Related posts