ചെങ്ങന്നൂർ ഭദ്രാസന ഉപവാസ ആചരണം വെള്ളിയാഴ്ച

ചെങ്ങന്നൂർ : പരിശുദ്ധ കാതോലിക്കാ ബാവയുടെ ആരോഗ്യത്തിന് വേണ്ടിയും സഭയ്ക്ക് വേണ്ടിയും ചെങ്ങന്നൂർ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ 17 ജനുവരി വെള്ളിയാഴ്ച ഉപവാസ ആചരണം നടത്തുന്നു.    ഭദ്രാസനത്തിലെ എല്ലാ അംഗങ്ങളും അവർ ആയിരിക്കുന്ന സാഹചര്യങ്ങളിൽ പള്ളിയിലോ വീട്ടിലോ ജോലിസ്ഥലത്തോ ഉപവാസ ആചരണം നടത്തി പ്രാർത്ഥനയിലൂടെ ശുശ്രൂഷയിൽ സംബന്ധിക്കണമെന്ന് ഭദ്രാസനത്തിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts