നിരണം പള്ളിയിൽ അനുഗ്രഹസംഗമം ധ്യാനം ഇന്ന്

ആഗോള മാർത്തോമൻ തീർത്ഥാടന കേന്ദ്രമായ നിരണം പള്ളിയിൽ എല്ലാ മാസവും ബുധനാഴ്ച നടത്തുന്ന സംയുക്ത ധ്യാനം “ അനുഗ്രഹസംഗമം “ ഓഗസ്റ്റ് 28 ബുധനാഴ്ച രാവിലെ 10 .30 മുതൽ നടക്കും .10.30 നു ഗാനശുശ്രുഷ ,11 നു ഫാ .ജോൺ സ്ലീബാ മുഖത്തല നയിക്കുന്ന ധ്യാനം .

Related posts