വീരമൃത്യു വരിച്ച ധീര സൈനീകരുടെ സ്മരണകൾക്ക് ആദരാഞ്ജലികള്‍

മലബാര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവോദോസ്സിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍, പാലക്കാട് യാക്കര സെന്റ് മേരീസ് ഒാര്‍ത്തഡോക്സ് പളളിയില്‍, രാഷ്ട്രത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര സൈനീകരുടെ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികള്‍ അർപ്പിച്ചുകൊണ്ട് ഒരു നിമിഷം മൗനമാചരിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

പ്രണാമംമലബാര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്സിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍, പാലക്കാട് യാക്കര സെന്റ്. മേരീസ് ഒാര്‍ത്തഡോക്സ് പളളിയില്‍, രാഷ്ട്രത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര സൈനീകരുടെ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികള്‍ അർപ്പിച്ചുകൊണ്ട് ഒരു നിമിഷം മൗനമാചരിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

Posted by MOSC media on Monday, February 18, 2019

Related posts