കൊച്ചി ഭദ്രാസനത്തിൽ പെട്ട തുരുത്തിക്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ ഇന്ന് (05/02/2026)രാവിലെ വി. കുർബ്ബാനയ്ക്ക് ശേഷം അങ്കമാലി ഭദ്രാസന ഇടയൻ അഭി. പോളിക്കാർപ്പോസ് തിരുമനസ്സ് കൊണ്ട് കാലം ചെയ്ത അഭി. സഖറിയാസ് മാർ അന്തോണിയോസ് തിരുമനസ്സിൻ്റെ ചായാചിത്രം അനാഛാദനം ചെയ്യുന്നു.

സെന്റ് ഏലിയാസ് ഓർത്തഡോക്സ് ചർച്ച് ബുധനൂർ, ചെങ്ങന്നൂർ ഭദ്രാസനം
ബുധനൂർ പള്ളി പെരുന്നാൾ ഫെബ്രുവരി 08 മുതൽ 15 വരെ

സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പുത്തൻകാവ്, ചെങ്ങന്നൂർ ഭദ്രാസനം
വിശുദ്ധ അന്ത്രയോസ് ബാവായുടെ 334 – മത് ശ്രാദ്ധപ്പെരുന്നാൾ
231- മത് പുത്തൻകാവ് കൺവെൻഷനും ഫെബ്രുവരി 15 മുതൽ മാർച്ച് 8 വരെ

മണ്ണത്തൂർ വലിയ പള്ളിയുടെ ആറൂർ സെന്റ്. ജോർജ്ജ് ചാപ്പലിൽ പരിശുദ്ധ ഏലിയാസ് തൃതിയൻ ബാവയുടെ ദുഖറോനോ പെരുന്നാൾ 2026 ഫെബ്രുവരി 13,14 തീയതികളിൽ ആഘോഷിക്കുന്നു.

പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി കോടുകുളഞ്ഞി
ഇടവക ദിനം ഫെബ്രുവരി 8 ഞായറാഴ്ച

പുസ്തക പ്രകാശനം
ഫാ. അജീഷ് ബാബു എഴുതിയ
ചിറകുള്ള ജീവിതം
ഫെബ്രുവരി 8 ഞായറാഴ്ച കുർബ്ബാനയ്ക്ക് ശേഷം, വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു

തൃക്കോതമംഗലം സെന്റ് ജെയിംസ് ഓർത്തഡോൿസ് പള്ളി കൂദാശയും 116 മത് പ്രതിഷ്ഠ പെരുന്നാളും ജനുവരി 31 മുതൽ ഫബ്രുവരി 22 വരെ.

2026 ഫബ്രുവരി 6 വെള്ളിയാഴ്ച 10. 45 am ന് റവ . ഫാ . ലിബു ജേക്കബ് വർഗീസ് ( അസിസ്റ്റന്റ് വികാരി , സെന്റ് ബെഹനാൻസ് വലിയ പള്ളി , കൊടുമൺ ) ധ്യാനം നയിക്കും

2026 ഫബ്രുവരി 6 വെള്ളിയാഴ്ച പരുമല സെമിനാരി പള്ളിയിൽ 7 am അഭിവന്ദ്യ ഡോ . മാത്യൂസ് മാർ തിമൊത്തിയോസ് മെത്രാപ്പോലീത്ത വി . കുർബാന അർപ്പിക്കും .

Invitation to the First Holy Qurbana at St. Gregorios Indian Orthodox Church.
With great joy and gratitude to God, we warmly invite you to join us for the First Holy Qurbana at our newly established St. Gregorios Indian Orthodox Church.
📅 Date: 8th February 2026
⏰ Time: 9:00 AM
📍 Location: St. Gregorios Indian Orthodox Church, 151 West Road, Shoeburyness, Southend-on-Sea, Essex, SS3 9EF
This is a momentous occasion for our church family, and we are blessed to share this sacred milestone with you. We invite all to come together for a time of prayer, worship, and fellowship, seeking God’s abundant blessings as we begin this new chapter in faith.


ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയിൽ മകരം 25-ാം പെരുന്നാൾ
9-ാം നൂറ്റാണ്ടിൽ സ്ഥാപിതമായതും,മാർ ആബോ പിതാവിൻ്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായതും,അഭയം പ്രാപിക്കുന്നവർക്ക് അനുഗ്രഹം ചൊരിയുന്ന കടമറ്റത്ത് കത്തനാർ കബറടങ്ങിയതും, ഒൻപതാം മാർത്തോമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഇടവും,നാനാ ജാതി മതസ്ഥരുടെ ആശ്രയ കേന്ദ്രവുമായ കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാൾ 2026 ഫെബ്രുവരി 5,6,7 വ്യാഴം,വെള്ളി,ശനി തീയതികളിൽ മലങ്കര സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോൿസ് സുറിയാനി പള്ളിയിൽ 210-ാം മത് കുംഭം 2 പെരുന്നാൾ

2026 ഫെബ്രുവരി 4 ബുധൻ. തേവലക്കര പള്ളിയിൽ.
പ്രഭാത നമസ്കാരം, വി. മൂന്നിന്മേൽ കുർബ്ബാന
വെരി. റവ. എം.എം. വൈദ്യൻകോർ – എപ്പിസ്കോപ്പ
റവ. ഫാ. തോമസ് തട്ടാരുതുണ്ടിൽ
റവ. ഫാ. ഡാനിയേൽ ജോർജ്ജ്.

മാർ അപ്രേം ഓർത്തഡോക്സ് പള്ളി തോട്ടയ്ക്കാട് കോട്ടയം ഭദ്രാസനം
മാർ അപ്രേം പെരുന്നാൾ
വിദ്യാരംഭം
ഫെബ്രുവരി 21 ശനി

മാർ യാക്കൂബ് ബുർദ്ദാന ഓർത്തഡോക്സ് സുറിയാനി വലിയപള്ളി കരുവാറ്റ
ആദ്യഫല പെരുന്നാളും ഇടവക ഫെസ്റ്റ്
ഫെബ്രുവരി 8 ഞായറാഴ്ച

സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ബിലാത്തികുളം കോഴിക്കോട്
കോഴിക്കോട് കത്തീഡ്രൽ പ്രതിഷ്ഠ പെരുന്നാൾ, ഫെബ്രുവരി 7 8 തീയതികളിൽ

ചരിത്രപ്രസിദ്ധമായ ദേവാലയം
നാനാ ജാതി മതസ്ഥരുടെ അഭയകേന്ദ്രം
വടകര പള്ളി.
കുംഭo 8 പെരുന്നാൾ മഹാമഹം. ഫെബ്രുവരി 8മുതൽ 24 വരെ.

കുമ്പഴ മാർ ശെമവൂൻ ദസ്തുനി ഓർത്തഡോൿസ് കത്തിഡ്രലിൽ കൃപാ പ്രാർത്ഥനാ സംഗമം ഫെബ്രുവരി 18 ന്. ധ്യാന സന്ദേശം നൽകുന്നത് ഫാ സ്‌പെൻസർ കോശി, ആയൂർ


മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോൿസ് വലിയ പള്ളി തീർത്ഥാടന കേന്ദ്രം ഉപവാസ ധ്യാനവും മദ്ധ്യസ്ഥ പ്രാർത്ഥനയും ഫെബ്രുവരി 6 ന്

കിഴക്കുപുറം പൊന്നമ്പി സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ വെള്ളിയാഴ്ച ധ്യാനം ഫെബ്രുവരി 6 ന്

കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം

പത്തനാപുരം മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് സുറിയാനി ദേവാലയം ഗാന ശുശ്രൂഷയും
വചനശുശ്രുഷയും വനിതാ സംഗമവും ഫെബ്രുവരി 6 ന്

പത്തനാപുരം മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് സുറിയാനി ദേവാലയ കൂദാശ
2026 ഫെബ്രുവരി 7 & 8 തീയതികളിൽ

ആദ്യഫല പെരുന്നാൾ
2026 ഫെബ്രുവരി 08 ഞായർ
ചെന്നിത്തല വലിയ പള്ളി
വാശി സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി യുടെ 37-ാം പ്രതിഷ്ഠാപ്പെരുന്നാളിനു മുന്നോടിയായ കൊടിയേറ്റ് കർമ്മം ഇടവക മെത്രാപ്പോലീത്താമാരായ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ്, അഭി. ഡോ. ഗീവർഗീസ് മാർ തെയോഫിലോസ്, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ്, കൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ അഭി. അലക്സിയോസ് മാർ യൗസേബിയോസ് എന്നീ തിരുമേനിമാരുടെ സാന്നിദ്ധ്യത്തിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു..

അങ്കമാലി ഭദ്രാസനത്തിലെ വളയൻചിറങ്ങര St. Peter’s & St. Paul’s ഓർത്തോഡോക്സ് സിറിയൻ പള്ളിയുടെ 73മത് പെരുന്നാൾ ഫെബ്രുവരി 2 , 3 തീയതികളിലായി അങ്കമാലി ഭദ്രാസന ഇടയൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപോലീത്തായുടെ മുഖ്യ കാർമ്മീകത്വത്തിൽ കൊണ്ടാടപെട്ടു.

കുന്നംകുളം: ആർത്താറ്റ് സെന്റ് ഗ്രീഗോറിയോസ് അരമന ചാപ്പലിലെ 35-ാം വാർഷിക പെരുന്നാൾ.
ചൊവ്വാഴ്ച (3.2.2026) രാവിലെ വിശുദ്ധ കുർബാനയും, കൊടിയും കുരിശും

കുമരംകോട് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളിയിൽ 2026 ഫെബ്രുവരി 02 ഞായറാഴ്ച സുവർണ്ണ ജൂബിലി സമാപനവും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമനസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു. പൊതു സമ്മേളനത്തിൽ വച്ച് സുവർണ്ണ ജൂബിലി ഭവനത്തിന്റെ താക്കോൽ ദാനം നടത്തി. വിശിഷ്ടരെയും ഇടവകയിൽ സേവനം അനുഷ്ഠിച്ച വികാരിമാർ, ട്രസ്റ്റി, സെക്രട്ടറി, 70 വയസ് പൂർത്തിയായവരെയും, 1976 ൽ ജനിച്ച വരേയും ആദരിച്ചു.

കൊല്ലം നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ വലിയപള്ളിയുടെ ഇടവക ദിനവും കുടുംബ സംഗമവും നടത്തപ്പെട്ടു,
വി.കുർബാനക്കും മുഖ്യ പ്രഭാഷണത്തിനും
ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ സേവേറിയോസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു,

കൊടുമൺ വലിയ പള്ളി പെരുന്നാൾ ഫെബ്രുവരി 7 മുതൽ 14 വരെ
സെന്റ് ബഹനാൻസ് ഓർത്തഡോക്സ് വലിയ പള്ളി കൊടുമൺ

നവാഭിഷിക്തനായ Rev Fr Mathew Alex Mathew ഇന്ന് Bhopal Kolar Mar Gregorios Orthodox Church ൽ വി.കുർബാന അർപ്പിച്ചപ്പോൾ…

പുളിക്കീഴ് st Mary’s പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, നിഷ ജോൺ, ഷൈനി തോമസ്