മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം,നാഗ്പൂർ വൈദിക സെമിനാരിയിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദധാരികൾക്ക് അപേക്ഷിക്കാം.
സെമിനാരി വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.
അവസാനതീയതി 2025 ഡിസംബർ 31.
അയക്കേണ്ട വിലാസം:
പ്രിൻസിപ്പൽ,
ഓർത്തഡോക്സ് തീയോജിക്കൽ സെമിനാരി,
പി ബി നമ്പർ : 98
കോട്ടയം.1
www.ots.edu.in, admin@ots.edu.in
വൈദിക സെമിനാരി പ്രവേശനം: അപേക്ഷ ക്ഷണിച്ചു