ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ സഖറിയാ മാർ അന്തോനിയോസ് തിരുമേനിയുടെ രണ്ടാം ഓർമ്മപ്പെരുന്നാൾ | മൗണ്ട് ഹോറേബ് ആശ്രമം ശാസ്താംകോട്ട.

സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കോഴിക്കോട്
വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ സെപ്റ്റംബർ 1 മുതൽ 8 വരെ

കുവൈറ്റ് ഓർത്തഡോക്സ് കുടുംബ സംഗമം – 2025
പാത്താ മുട്ടം :കുവൈറ്റ് ഓർത്തഡോക്സ് ഇടവകകളിലെ അംഗങ്ങളായിട്ടുള്ളവരുടെയും കുവൈറ്റിൽ നിന്നും വിശ്രമ ജീവിതത്തിനായി ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ഓർത്തഡോക്സ് കുടുംബാഗങ്ങളുടെ സംഗമം 2025 ജൂലൈ 15ാം തീയതി ചൊവ്വാഴ്ച്ച രാവിലെ 10.00മുതൽ ഉച്ചയ്ക്ക് 1.30 വരെ പാത്താ മുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ് മെമ്മോറിയൽ മിഷൻ സെൻ്ററിൽ നടത്തി.കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യാ േസ ബിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദൃ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ റവ.ഫാ.ഡോ. ജോൺ തോമസ്സ് കരിങ്ങാട്ടിൽ മുഖ്യപ്രഭാഷണവും നടത്തി. റവ.ഫാ. അജു വർഗീസ് (വികാരി സെൻ്റ് ബേസിൽ ഓർത്തഡോക്സ് ചർച്ച് കുവൈറ്റ്), ശ്രീ. തോമസ് കുരുവിള (സഭാ മാനേജിംങ്ങ് കമ്മറ്റി മെംബർ)ശ്രീ. പോൾ വർഗീസ് (സഭാമനേജിംങ്ങ് കമ്മിറ്റി മെംബർ), ശ്രീ ജിനു തോമസ് (സെൻ്റ് സ്റ്റീഫൻ ഓർത്തഡോക്സ് ചർച്ച് കുവൈറ്റ്) ശ്രീ. ഇ. പി. വർഗീസ് (മുൻ സഭാ മനേജിംങ്ങ് കമ്മറ്റി മെബർ ) ശ്രീ. ജിബു ജേക്കബ് മാത്യു (വൈസ് പ്രസിഡൻ്റ് IOM F)എന്നിവർ ആശംസാപ്രസംഗം നടത്തി. ശ്രീ. ഷാജി ഏബ്രഹാം ( ട്രഷറാർ മിഷൻ സെൻ്റർ പാത്താ മുട്ടം)സ്വാഗതവും റവ. ഫാ. കെ.കെ. ജോസഫ് (സെക്രട്ടറി മിഷൻ സെൻ്റർ പാത്താ മുട്ടം )കൃതജ്ഞതയും രേഖപ്പെടുത്തി. പരിപാടികൾക്ക് പാമ്പാടി കൃപ സിംങ്ങോഴ്സിൻ്റെ പാട്ടുകൾ മാറ്റുകൂട്ടി.Group photo യ്ക്ക് ശേഷം ഉച്ച ഭക്ഷണത്തോടെ സംഗമം പര്യവസാനിച്ചു.

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് തോട്ടയ്ക്കാട് മാർ അപ്രേം പള്ളിയിൽ നടന്ന പ്രദക്ഷിണം

തിരുപ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാൾ സമാപിച്ചു

FEAST OF ST. MARY & PERUNNAL CELEBRATIONS
August 22–23, 2025
With heartfelt joy and gratitude to God Almighty, the Vicar, Managing Committee, and Members of St. Mary’s Malankara Orthodox Congregation, Thunder Bay warmly invite you, your family, and friends to the First Perunnal Celebration of our Patron Saint Mary.
Join us as we celebrate the sacred Feast of St. Mary with prayer, fellowship, and divine blessings.
Celebrated by: Rev. Fr. Mathew Thomas & Rev. Fr. Sijo John
Dates: Friday & Saturday, August 22–23, 2025
Venue: St. George the Martyr Anglican Church
304 McIntyre Street, Thunder Bay, ON P7A 3B6
May this blessed occasion draw us closer to our Lord through the powerful intercession of St. Mary, the Mother of God.
We earnestly request your prayers, presence, and support on both days. Kindly consider offering Nercha and Perunnal donations to support the expenses of the celebrations. For more details, please contact the Parish Treasurer.
Kindly share this invitation with your friends and families.
Let us unite as one spiritual family to celebrate this sacred and joyful occasion.
All are warmly welcome!
For more information contact:
Jijo Puthenpurackal John (Secretary) – +1 (807) 355-3945
Sherin Susan Jacob (Treasurer) – +1 (807) 707-7592

അഭിവന്ദ്യ ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ 34-ാം ശ്രാദ്ധപ്പെരുന്നാൾ I സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് കര്‍മ്മേല്‍കുന്ന് മുളക്കുളം

കൊച്ചി ഭദ്രാസന
മുൻ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ
അഭി. സഖറിയ മാർ അന്തോണിയോസ്
തിരുമേനിയുടെ 2-ാം ഓർമ്മ പെരുന്നാൾ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ.

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ അങ്കമാലി ഭദ്രാസനം ചാത്തമറ്റം കർമ്മേൽ സെന്റ് പീറ്റേഴ്സ് &സെന്റ് പോൾസ് ഓർത്തഡോൿസ് വി.ദേവാലയ കൂദാശയും 101 മത് വാർഷികവും തിരുശേഷിപ്പ് സ്ഥാപനവും
2025 ഒക്ടോബര്‍ 10, 11 (വെള്ളി, ശനി )



വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്