പൗരോഹിത്യത്തിന്റെ 47 സുവർണ വർഷങ്ങൾ പൂർത്തിയാക്കുന്ന മലങ്കരസഭയുടെ മോറാന് പ്രാർത്ഥനാശംസകൾ.
1978 ജൂൺ 30 ന് മാതൃ ഇടവകയായ വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായിൽ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്.
എം. ഒ. സി ടിവി ടീം