നിര്യാതരായി

എം. ഓ. സി ടിവി എഡിറ്ററോറിയൽ മെമ്പർ ബിജു മെഴുവേലിയുടെ ഭാര്യാപിതാവ് കോന്നി സെന്റ് ജോർജ് മഹായിടവക അംഗം, പയ്യനാമൺ തുണ്ടിയത്ത് പി.ടി ജോഷ്വാ (81 ) നിര്യാതനായി സംസ്കാര ശുശ്രൂഷ , 19 ന് 11.Am വീട്ടിൽ, 12.pm കോന്നി സെന്റ് ജോർജ് മഹാ ഇടവക പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വൈദികനായിരുന്ന റവ ഫാ യോഹന്നാൻ പണിക്കർ നിര്യാതനായി.
സംസ്‌കാരശുശ്രുഷ പിന്നീട്.
കുണ്ടറ സെന്റ് തോമസ് വലിയ പള്ളി ആണ് മാതൃഇടവക.
ലോസ് ഏഞ്ചൽസ് സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി വികാരിയായിരുന്നു
ലില്ലികുട്ടിയാണ് ഭാര്യ.
മക്കൾ: ടോബിൻ,ജോബിൻ,റേച്ചൽ.

കടമ്പനാട് :വേമ്പനാട്ടഴികത്ത് (വെള്ളം ചാലിൽ വടക്കേതിൽ) റോസമ്മ രാജു (64)
നിര്യാതയായി.
സംസ്കാര ശുശ്രുഷ നാളെ ( 17/3/2025,
തിങ്കളാഴ്ച) രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രലില്‍.

വാർത്ത : ബിജു എം. പണിക്കർ, ഷൈനി തോമസ്


Related posts