ചെങ്ങന്നൂർ ഭദ്രാസന ധ്യാനയോഗം പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ

ചെങ്ങന്നൂർ ഭദ്രാസന സുവിശേഷ സംഘത്തിന്റ് ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഭദ്രാസന ധ്യാനയോഗം മലങ്കര സഭയുടെ പ്രഥമ കാതോലിക്കേറ്റ് സിംഹാസന പള്ളിയും വി.ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സാനിധ്യം കെണ്ടും ധന്യംമായ പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോൿസ് കാതോലിക്കേറ്റ് സിംഹാസന പള്ളിൽ ഒക്ടോബർ മാസം 26 തീയതി വൈള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ നടത്തപ്പെടുന്നു. ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭി. മാത്യൂസ് മാർ തീമോത്തീയോസ് മെത്രാപ്പോലിത്ത ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ ഓർത്തഡോൿസ് വൈദീക സെമിനാരി പ്രിൻസിപ്പൽ ബഹു. ഡോ. ഓ തോമസ് അച്ഛൻ ധ്യാനം നയിക്കുന്നു.

Related posts