മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 25 മത് കുണ്ടറ കൺവെൻഷൻ ജനുവരി 1 മുതൽ 6 വരെ സെൻറ് ആൻഡ്രൂസ് സ്കൂൾ ഗ്രൗണ്ടിൽ (കുണ്ടറ വലിയപള്ളി) നടക്കും കൺവെൻഷന് മുന്നോടിയായി ഉള്ള ഒരുക്ക ധ്യാനം 27/12/2024 വെള്ളിയാഴ്ച രാവിലെ 10 ന് കിഴക്കേ കല്ലട സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. റവ ബസലേൽ റമ്പാൻ ധ്യാനം നയിക്കും.

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി