പണ്ടനാട്ട് മേഖലയില്‍ നേരിട്ട് സഹായം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഒ സി വൈ എം

പ്രളയദുരിതശ്വാസപ്രവര്‍ത്തനതിന്‍റെ എഴാദിനം പ്രളയം എറ്റവും കൂടുതല്‍ ബാധിച്ച് പണ്ടനാട്ട് മേഖലയില്‍ നേരിട്ട് സഹായം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഒ സി വൈ എം കരിമ്പ വലിയപളളി യുവജനപ്രസ്ഥാനം . ആവശ്യസാധനങ്ങളും ക്ലീനിങ് വസ്തുകളും സ്കൂള്‍ കിറ്റുകള്‍ ശ്രീ വിവേവാകന്ദ സ്കുള്‍,സെന്‍റ് മേരിസ് ഒാര്‍ത്തഡോകസ് പളളി,പണ്ടനാട് കോളനി എന്നീ സ്ഥകളില്‍ വെച്ച് 400 പേര്‍ക്ക് വിതരണം ചെയ്യതു.

Image may contain: 3 people, outdoorImage may contain: 3 people, people standing

Image may contain: 11 people, people smiling, people standing, tree, plant, outdoor and nature

 

Related posts