സന്ദർശിച്ചു

ഓർത്തഡോക്സ് സഭയുടെ അഘില മലൻകര സനൃാസ സമുഹത്തിൻറെ എപ്രിൽ 16-19 തിയതികളിൽ നാക്പൂർ സെൻറ് തോമസ് തീയോളജിയ്ക്കൽ സെമിനാരിയിലും ഭിലായി മിഷൻ സെൻററിലുമായി നടക്കുന്ന വാർഷിക കോൺഫറൻസിൽ വിധ സന്യാസ സമുഹത്തിൽപെട്ട അറുപതോളം സന്യാസിമാരും സന്യാസിനിമാരും നാക്പുർ സെൻറ് ജോർജ് കത്തീഡ്രലിൽ എത്തിയപ്പോൾ ബോംബെ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത സ്വീകരിച്ചു. ഭിലായി മിഷൻ സെൻററിൽ എപ്രിൽ 18-19 തിയതികളിൽ സമാപനസമ്മേളനം നടക്കും

On behalf of a team of Sanyasis from our monasteries visiting Nagpur and Bhilai felicitated Asha Sunny Mathew, DAG Nagpur, Member of Hauzkhas cathedral Delhi, at St George Orthodox Cathedral today evening.
H G Geevarghese Mar Coorilos and Fr Mathai from Bethany Ashram Perunadu extended felicitations.

വാർത്ത : ബിജു മെഴുവേലി

Related posts

Leave a Comment