മാര്‍ത്തോമ്മന്‍ പൈതൃക സംഗമം

മാര്‍ത്തോമ്മന്‍ പൈതൃക സംഗമം വടക്കന്‍ മേഖലാ പതാക പ്രയാണത്തിന് കുന്നംകുളം പാറയിൽ സെൻ്റ് ജോർജ് പള്ളിയിൽ സ്വീകരണം നൽകി. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനി, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗ്ഗീസ് അമയിൽ, ഫാ.പീറ്റർ കാക്കശ്ശേരി എന്നിവർ സംസാരിച്ചു

വാർത്ത : ഗ്രിഗറി പി. റ്റി

Related posts