കോർ എപ്പിസ്കോപ്പ സ്ഥാനാരോഹണം

തിരുവനന്തപുരം ഭദ്രാസനത്തിൽ നിന്നും കോർ എപ്പിസ്കോപ്പാ സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട റവ.ഫാ.വർഗീസ് കുഞ്ഞ്കുഞ്ഞ്, സ്ഥാനാരോഹണം 2024 ഫെബ്രുവരി 6 ചൊവാഴ്ച്ച രാവിലേ 6.30 മുതൽ സെന്റ്‌ ഗബ്രിയേൽ വലിയപള്ളിയിൽ നടക്കും.

വാർത്ത : ബിജു മെഴുവേലി

Related posts