നിരണം ഭദ്രാസന വൈദീക സമ്മേളനം

നാളെ ഡിസംബർ 18

വൈകിട്ട് 3 മണിക്ക് നിരണം ഭദ്രാസന വൈദീക സമ്മേളനം

അദ്ധ്യക്ഷൻ : അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത

ക്ലാസ്സ് : റവ. മാത്യു സ്‌കറിയ
( മുൻ സെക്രട്ടറി, ബൈബിൾ സൊസൈറ്റി കേരള ഓക്‌സിലറി )

5.30 ന് സന്ധ്യാനമസ്ക്കാരം

6.15 ന് : ഗാന ശുശ്രൂഷ
( ഇടവക മർത്തമറിയം സമാജം )

6.45 ന് : വചനശുശ്രൂഷ
റവ. ഫാ. മനോജ് മാത്യു , മാവേലിക്കര

7.45 ന് : മദ്ധ്യസ്ഥ പ്രാർത്ഥന.

വാർത്ത : നിഷ ജോൺ

Related posts