യുവജനപ്രസ്ഥാനം കലണ്ടർ പ്രകാശനം

ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ര കമ്മറ്റി പുറത്തിറക്കുന്ന 2021 ലെ കലണ്ടർ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ പ്രസിഡന്റ് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയ്ക്ക് നൽകി പ്രകാശനം ചെയ്തു.

Related posts