പ്രകാശനം ചെയ്തു

ഉള്ളന്നൂർ സെന്റ് മേരീസ്‌ യുവജനപ്രസ്ഥാനത്തിന്റെ പെരുന്നാൾ സപ്പ്ളിമെന്റ് പ്രകാശനം വി.കുർബാനക്ക് ശേഷം ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് നിർവഹിച്ചു.

വാർത്ത : ബിജു മെഴുവേലി

Related posts