നയം വ്യക്തമാക്കി മാർത്തോമാ സഭയുടെ നിയുക്ത മെത്രാപ്പോലീത്ത

മലങ്കര സഭാ തർക്കത്തിൽ യാക്കോബായ വിഭാഗം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൻ്റ വിധിയെ മാനിക്കണമെന്ന് മാർത്തോമാ സഭയുടെ അഭി.ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത.

Related posts