Doctorate

Rev.Fr. Anish John has successfully completed his doctoral thesis, titled “Orientation Towards Mystery: An Exploration into The Theological Anthropology of Karl Rahner in Dialogue with Paulos Gregorios,” at St. Patrick’s College, Maynooth, Ireland. An ordained clergy from the diocese of Delhi of the Malankara Orthodox Syrian Church, currently serves in parishes in Ireland within the diocese of U.K, Europe & Africa. He was part of the Church delegation to the General Assembly of the World Council of Churches in Busan, South Korea. Fr. Anish is deeply involved in several ecumenical…

ഫുട്ബോൾ ടൂർണ്ണമെൻറ്

പന്തളം : കുടശനാട് സെൻ്റ് സ്റ്റീഫൻസ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പളളിഭാഗം യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻറ് ഏപ്രിൽ 18, 19 (വെള്ളി,ശനി)തീയതികളിൽ നടക്കും. പ്രസ്ഥാനത്തിൻറെ മുൻ സെക്രട്ടറി ആയിരുന്ന ജെറിൻ പി ജെയിംസിൻ്റെ സ്മരണാർഥം ആണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. മത്സരങ്ങൾ സെൻ്റ് സ്റ്റീഫൻസ് പബ്ലിക്ക് സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് 10,000 രൂപയും ജെറിൻ പി ജെയിംസ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് അയ്യായിരം രൂപയും മുളമ്മൂട്ടിൽ എം.കെ വർഗീസ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. വാർത്ത : സാജു സ്റ്റീഫൻ, ഫാ. ജേക്കബ് കല്ലിച്ചേത്ത്

സന്ദർശിച്ചു

ഓർത്തഡോക്സ് സഭയുടെ അഘില മലൻകര സനൃാസ സമുഹത്തിൻറെ എപ്രിൽ 16-19 തിയതികളിൽ നാക്പൂർ സെൻറ് തോമസ് തീയോളജിയ്ക്കൽ സെമിനാരിയിലും ഭിലായി മിഷൻ സെൻററിലുമായി നടക്കുന്ന വാർഷിക കോൺഫറൻസിൽ വിധ സന്യാസ സമുഹത്തിൽപെട്ട അറുപതോളം സന്യാസിമാരും സന്യാസിനിമാരും നാക്പുർ സെൻറ് ജോർജ് കത്തീഡ്രലിൽ എത്തിയപ്പോൾ ബോംബെ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത സ്വീകരിച്ചു. ഭിലായി മിഷൻ സെൻററിൽ എപ്രിൽ 18-19 തിയതികളിൽ സമാപനസമ്മേളനം നടക്കും On behalf of a team of Sanyasis from our monasteries visiting Nagpur and Bhilai felicitated Asha Sunny Mathew, DAG Nagpur, Member of Hauzkhas cathedral Delhi, at St George Orthodox Cathedral today evening.H G Geevarghese Mar Coorilos and Fr Mathai from Bethany Ashram Perunadu extended…