Koinonia – The Youth Fellowship

The Student Hospitality Wing of OCYM UK Europe & Africa Diocese & OCYM Birmingham is hosting Koinonia – The Youth Fellowship. An event for all OCYM members In Central Region & North Region Of UK https://ticketscandy.com/e/koinonia-2024-4388 For More details: Abin Raju: 07438384228 Ephrem Sam : 07867085003 Shibu George: 07855779644 Last date of registration is this Sunday Midnight. News : Shaji John UK

കേന്ദ്ര തല കോർഡിനേഷൻ കമ്മിറ്റി

മലങ്കര സഭാ കേസുകളുടെ കേന്ദ്ര തല കോർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ അങ്കമാലി ഭദ്രാസനത്തിലെ കേസുകൾ സംബന്ധിച്ചുള്ള കൂടിയാലോചനകൾ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ വച്ച് അഭി.യൂഹാനോൻ മാർ ദീയസ്‌കോറസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടന്നു. വാർത്ത : ബിജു മെഴുവേലി

ശുശ്രൂഷക പരിശീലന ക്യാമ്പ്

ആമോസ് മാവേലിക്കര ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ശുശ്രൂഷക പരിശീലന ക്ലാസ് ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കുന്നു. ശുശ്രുഷക സംഘം മാവേലിക്കര ഭദ്രാസന ജനറൽ സെക്രട്ടറി ഷിബു എം ദാനിയേൽ, ആമോസ് ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. റ്റി.റ്റി. തോമസ്, വെരി. റവ. ഡോ. കെ. എൽ. മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, സഭാ മാനേജിംഗ് കമ്മറ്റി അംഗം ശ്രീ. ജോജി വർഗ്ഗീസ്, ആമോസ് സോണൽ സെക്രട്ടറി ശ്രീ. ജിമ്മി ചാക്കോ എന്നിവർ സമീപം. തുമ്പമൺ ഭദ്രാസന ശുശ്രൂഷക പരിശീലന ക്യാമ്പ് രജിസ്‌ട്രേഷൻ : https://forms.gle/pPFet75YQNoPZFsh7 വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ജേക്കബ് കൊച്ചുമ്മൻ, ഷാജു എം. ജോർജ്