യു. കെ, ഓസ്ട്രേലിയ വാർത്തകൾ

ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തെ മലങ്കര സഭയുടെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനിയുടെ ആദ്യക്ഷതയിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യുഹാനോൻ മാർ ദിമത്രിയോസ് തിരുമേനി ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സുജിൻ വർഗീസ് മാപ്പിള, ഫാ. ഏബ്രഹാം ജോർജ് Newyork , SMIOC വികാരി ഫാ. അജി വർഗീസ്, ശ്രീ.സക്കറിയ ചെറിയാൻ, ഭദ്രാസന കൗൺസിൽ അംഗം ശ്രീ വിനോ കുര്യൻ, ഇടവക സെക്രട്ടറി ശ്രീ.ബിജു സൈമൺ, ട്രസ്റ്റി ശ്രീ. ലജി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ക്രമീകരണങ്ങൾക്ക് ഇടവക മാനേജിങ് കമ്മറ്റിയും, വിവിധ ആത്മീയ പ്രസ്ഥാനങ്ങളും നേതൃത്വം നൽകി. മദ്രാസ് ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെല്ലുർ സ്നേഹഭവനുവേണ്ടി 10 ലക്ഷം രൂപ ഇടവക മെത്രാപ്പോലീത്തായ്ക്ക് കൈമാറി. H. G.…

OVBS

OVBS 2024 at St.Marys Orthodox church, Niranam കടമാൻകുളം സെൻ്റ് മേരീസ്ഓർത്തഡോക്സ് പള്ളിയിലെ O V B S ൻ്റെ സമാപന സമ്മേളനംഇടവക വികാരിയും അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറിയുമായ, ഫാ.ഡോ നൈനാൻ വീ ജോർജ്, അധ്യക്ഷതയിൽ നടത്തപ്പെട്ടു.ഫാ. ജാക്സൺ ജേക്കബ്, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു, സൺഡേ സ്കൂൾ പന്തളം ഡിസ്ട്രിക് ഇൻസ്പെക്ടർ ശ്രീ എബ്രഹാം മാത്യൂ വീരപ്പള്ളിൽ,ഇടവക സെക്രട്ടറി ശ്രീ പി സി കുഞ്ഞുമോൻ, സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി എബ്രഹാം,അബു എബ്രഹാം, റിയ മേരി രാജു,എന്നിവർ പ്രസംഗിച്ചു, കൺവീനർമാരായ ലിൻറ്റു സാബു,നിബു തോമസ് എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി,സോണി തോമസ് ഈ വർഷത്തെ OVBS റിപ്പോർട്ട് അവതരിപ്പിക്കുകയുംOVBS വിദ്യാർഥി ഏബൽ ബി മാത്യൂ അവോലോകന പ്രസംഗം നടത്തുകയും ചെയ്തു,സമാപനത്തിനോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടത്തപ്പെട്ടു. News…

പള്ളി ഭരണസമിതിയിൽ സ്ത്രീ പ്രാതിനിധ്യം നൽകി സഭ

കോട്ടയം ഭദ്രാസനത്തിലെ ചീരംചിറ സെന്റ് മേരിസ് പള്ളിയിൽ ട്രെസ്റ്റിയും സെക്രട്ടറിയും വനിതകൾ. വാർത്ത : ബിജു മെഴുവേലി

Doctorate

St Thomas Indian Orthodox Church, Dublin congratulates Rev Fr Dr Anish John for the achievement of a Doctorate in Theology from St Patrick’s Pontifical University, Maynooth.H G Dr Geevarghese Mar Yulios metropolitan felicitated with a Memento from the Parish after the Holy Qurbana service on Sunday, 07/04/2024. News : Biju Mezhuveli