വെല്ലൂർ മെഡിക്കൽ കോളേജിൽ സഭാ സ്പോൺസർഷിപ്പിനു വേണ്ടി അപേക്ഷ

CMC വെല്ലൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് ഡോക്ട്രൽ ഫെലോഷിപ്പ് കോഴ്സുകൾക്ക് മലങ്കര ഓർത്തഡോക്സ് സഭാഗംങ്ങളായ അർഹരായ വിദ്യാർഥികൾക്ക് സഭാ സ്പോൺസർഷിപ്പിനു വേണ്ടി അപേക്ഷിക്കുന്നതിനുളള അവസാന തീയതി 2020 ഏപ്രിൽ 20. അപേക്ഷകർ ഫോട്ടോ പതിപ്പിച്ച ബയോഡേറ്റയും ഇടവക വികാരിയുടെ സാക്ഷ്യപത്രവും mgocsmoffice@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരിക . കൂടുതൽ വിവരങ്ങൾക്ക് www.mgocsm.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലങ്കിൽ വിളിക്കുക 9446768051 (ഫാ.ജീസൻ), 9633738360 (ഢീക്കൺ ജിക്കു). ഇടവക വികാരിയുടെ സാക്ഷ്യപത്രം ലഭൃമല്ലെങ്കിൽ ഇടവകാംഗത്വം തെളിയിക്കുന്ന എതെങ്കിലും സർട്ടിഫിക്കറ്റും ഇടവകവികാരിയുടെ അഡ്രസ്സ് ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ എഴുത്തും മുകളിൽ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അവസാന തീയതിക്കു മുമ്പായി തരേണ്ടതാണ്.

Related posts