നൈജീരിയ – ലാഗോസ് സെന്റ് . സ്റ്റീഫന്‍സ് ഇന്ത്യന്‍ ഒാര്‍ത്തഡോക്സ് പളളിയില്‍ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഒാര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് കൊടിമരകൂദാശയും പെരുന്നാള്‍ കൊടിയേറ്റും. 26/01/2020 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വികാരി ഗീവര്‍ഗ്ഗീസ് തമ്പാന് അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഒാര്‍മ്മ പെരുന്നാള്‍ 2020 ജനുവരി 31, ഫെബ്രുവരി 01 , 02 തിയതികളിലായി ഭക്ത്യാദരപൂര്‍വം ആചരിക്കും.
Related posts
-
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
അങ്കമാലി ഭദ്രാസന ബാലസമാജം ത്രിദിന ക്യാമ്പ് മൂന്നാറിൽ വച്ച് നടത്തപെട്ടു. വിദ്യാർത്ഥികളെ ക്രിസ്തുവിൻറെ ജ്ഞാനത്തിലും കൃപയിലും വളർത്തുക എന്ന ലക്ഷ്യത്തോടെ അങ്കമാലി... -
പള്ളികളിൽ പെരുനാൾ
പുനലൂർ :നെല്ലിപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ബീ ബീ ചാപ്പലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.ഇന്ന് (ബുധൻ )വൈകിട്ട് 6...