വൻകോവർ ഇടവക ശക്തമായ തിരിച്ചു വരവിൽ

കാനഡ :വൻകോവർ ഓർത്തഡോൿസ്‌ ഇടവകയിൽ കൊച്ചി ഭദ്രാസനാധിപൻ അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് സന്ദർശനം നടത്തി. സുവിശേഷം യോഗങ്ങളിൽ അഭി. തിരുമേനി വചന ശുശ്രുഷ നടത്തി. അഭി. തിരുമേനി വൻകോവർ ഇടവകാംഗങ്ങളോടൊപ്പം സ്റ്റേറ്റ് മിനിസ്റ്റർ ഹാരി ബെയിന്സിനെ സന്ദർശിച്ചു.

Related posts