മലങ്കരയുടെ രണ്ടാം കാതോലിക്ക പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് പ്രഥമൻ അന്ത്യവിശ്രമം കൊള്ളുന്ന വാകത്താനം വള്ളിക്കാട്ട് ദയറായുടെ മാനേജറായി പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവയുടെ കല്പനപ്രകാരം ഇന്ന് ചുമതല ഏറ്റെടുക്കുന്ന തിരുവിതാംകോട് അരപ്പള്ളി യുടെ മുൻ മാനേജർ ഫാ. അലക്സാണ്ടർ പി ദാനിയേൽ അച്ചന്(ബിജു അച്ചന്).
Related posts
-
പള്ളികളിൽ പെരുനാൾ
പുതുപ്പള്ളി പള്ളി (A.D.1557)പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രം ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായസെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി, പുതുപ്പള്ളി... -
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ (MGOCSM) നേതൃത്വത്തിൽ മുൻവർഷങ്ങളിലെപ്പോലെ പത്താം ക്ളാസ് പരീക്ഷ പൂർത്തിയാക്കിയ കൂട്ടുകാർക്കുള്ള എഡ്യൂക്കേഷൻ ഓറിയന്റഷൻ പ്രോഗ്രാമിന്റെ... -
Sunday School Teacher’s Annual Conference
Sunday School Teacher’s Annual Conference 2024-Bristol St Mary’s Indian Orthodox Church News : Shaji John