വലിയ നോമ്പിനോടനുബന്ധിച്ച് രോഗികളുടെ തൈലാഭിഷേക ശ്രുശ്രൂഷ

ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലും കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിലും വലിയ നോമ്പിനോടനുബന്ധിച്ച് നടത്തപ്പെട്ട രോഗികളുടെ തൈലാഭിഷേക ശ്രുശ്രൂഷയ്ക്ക് അഭിവന്ദ്യ മാത്യൂസ്‌ മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിച്ചു. പന്തളം ഡിസ്ട്രിക്ടിലെ വിവിധ ഇടവകകളിൽ നിന്നുമായി നൂറോളം രോഗികൾ ഈ ശുശ്രൂഷ പ്രാപിച്ച് അനുഗ്രഹം പ്രാപിച്ചു.

Related posts