ഫാ. ജോസി ജേക്കബ് നാഗ്പൂർ സെമിനാരി പ്രിൻസിപ്പൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ആയി ഫാ. ജോസി ജേക്കബ് നിയമിതനായി. ബഹു.അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ മൂളംതുരുത്തി മാർത്തോമൻ ചെറിയ പള്ളി ഇടവക അംഗവും, എത്യോപ്യൻ തിയോളജിക്കൽ സെമിനാരി അദ്ധ്യാപകനും, എന്ത്യോപ്യൻ ഓർത്തോഡോസ് സഭയിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയുമാണ്.

Related posts