വട്ടശ്ശേരിൽ മാർ ദിവന്യാസിയോസ് ഓർമ്മ പെരുന്നാൾ

മലങ്കര സഭ ഭാസുരൻ വട്ടശ്ശേരിൽ മാർ ദിവന്യാസിയോസ് തിരുമേനിയുടെ എൺപത്തിയഞ്ചാം ഓർമ്മ പെരുന്നാൾ ഫെബ്രുവരി 22 23 തീയതികളിൽ കോട്ടയം പഴയസെമിനാരിയിൽ നടക്കുന്നു .പരിശുദ്ധ കാതോലിക്കാ ബാവായും മറ്റ് മെത്രാപ്പോലീത്തമാരും പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

Related posts