നല്ലില സെന്റ്‌ ഗബ്രിയേൽ പളളി പെരുന്നാളും കൺവൻഷനും

നല്ലില സെന്റ്‌ ഗബ്രിയേൽ ഓർത്തഡോക്സ് വലിയ പളളി പെരുന്നാളും കൺവൻഷനും 2019 ജനുവരി 27മുതൽ ഫെബ്രുവരി 1 വരെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.

Image may contain: text
Image may contain: text

Related posts