ഇടവക വാർത്തകൾ

PARUMALA SEMINARY FRIDAY HOLY QURBANA | CHIEF CELEBRANT – H.G. DR. YUHANON MAR DIASCOROS | 2025 JULY 25, 7 AM

Parumala Seminary Friday Retreat | Fr. Biji Geevarghese | 2025 July 25, 10.45 AM

പെരുന്നാൾ കൂപ്പൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് ( ശൂനോയോ ) പെരുന്നാൾ കൂപ്പണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച, 20/07/2025 വിശുദ്ധ കുർബാന കഴിഞ്ഞ് ഫാ സജി രാജു മേക്കാട്ട് ഇടവക ട്രസ്റ്റി പി. എസ് . സിംസൺ ന് നൽകി നിർവഹിച്ചു. ഇടവക അംഗങ്ങളായ ഏലിയാമ്മ ചെറിയാനും, സാറാമ്മയ്ക്കും ആദ്യത്തെ കൂപ്പൺ കൈമാറി

Food Charity by Nilackal Orthodox Church, Puthuppally, Kottayam
The Nilackal Orthodox Church, Puthuppally, Kottayam is organizing a food charity program on Sunday, 27 July 2025, as part of its mission to serve the community and support those in need. The event aims to distribute wholesome meals to the underprivileged, offering care, compassion, and solidarity. Everyone is welcome to join in this humble act of service and fellowship.

യുഎഇ -അൽ ഐൻ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ്‌ ദേവാലയം:
സ്‌മൃതി സംഗമം

MAR BASELIOS ORTHODOX SYRIAN CHURCH GOLDEN JUBILEE CONCLUDING CELEBRATION | 2025 JULY 26 & 27

His Holiness Moran Mar Baselios Marthoma Mathews III, the Catholicos of the East and Malankara Metropolitan, celebrated the Holy Qurbana at St. Thomas Orthodox Syrian Church, Rewa (M.P.) on July 20, 2025.

6-ം ചരമ വാര്‍ഷികം
ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമം അംഗമായിരുന്ന റവ. ഫാദര്‍ ഡോ. ജോര്‍ജ്ജ് ചെറിയാന്റെ 6-ം ചരമ വാര്‍ഷികം 2025 ജൂലൈ 25 വെള്ളിയാഴ്ച്ച രാവിലെ 6.30 മുതല്‍ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയ ചാപ്പലില്‍ നടക്കുന്നു.

BHARAIN ST MARY’S INDIAN ORTHODOX CATHEDRAL
𝐑𝐄𝐄𝐋 𝟐𝟓 𝐒𝐮𝐦𝐦𝐞𝐫 𝐂𝐚𝐦𝐩 𝐃𝐚𝐲 𝟕
𝐂𝐡𝐮𝐫𝐜𝐡 & 𝐌𝐞𝐝𝐢𝐭𝐚𝐭𝐢𝐨𝐧
𝐑𝐞𝐬𝐨𝐮𝐫𝐜𝐞 𝐂𝐥𝐚𝐬𝐬 – 𝐁𝐲 𝐊𝐈𝐌𝐒 𝐇𝐄𝐀𝐋𝐓𝐇 𝐂𝐄𝐍𝐓𝐄𝐑 𝐎𝐍 𝐄𝐌𝐄𝐑𝐆𝐄𝐍𝐂𝐘 𝐂𝐀𝐑𝐄
𝐁𝐫𝐮𝐧𝐜𝐡 𝐁𝐫𝐞𝐚𝐤
𝐆𝐚𝐦𝐞𝐬 & 𝐀𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬

മൈനാഗള്ളി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിയിൽ നാളെ (ജൂലൈ 25 വെള്ളിയാഴ്ച) ഇടവക പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഒരുക്ക ധ്യാനം രാവിലെ 10:30 ന്

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി

Related posts