ഫാ.ബേബി വർഗ്ഗീസ് പിറന്നാൾ വാരണാസിയിലെ തെരുവിലെ സാധുക്കൾക്ക് ഒപ്പം

മലങ്കര ഓർത്തഡോക്സ് സഭയുടെ വേദശാസ്ത്ര പണ്ഡിതനും, കോട്ടയം തിയോജിക്കൽ സെമിനാരി അദ്ധ്യാപകനും, എഴുത്തുകാരനുമായ ഫാ.ബേബി വർഗ്ഗീസ് തന്റെ 65 ആം പിറന്നാൾ വാരണാസിയിലെ തെരുവിലെ സാധുക്കൾക്ക് ഒപ്പം ആഘോഷിച്ചപ്പോൾ. ഷണിക്കാതെ തന്നെ നൂറ് കണക്കിന് ആളുകൾ ആണ് പിറന്നാൾ അന്നദാനത്തിൽ സംബന്ധിച്ചത്.

Related posts