സണ്ടേസ്കൂൾ മത്സര വിജയികളെ ആദരിച്ചു

നൃൂഡൽഹി : ഗാസിയാബാദ് സെന്റ് തോമസ് ഒാ൪ത്തഡോക്സ് ഇടവകയുടെ ഇന്ദിരാപൂരം സെന്റ് തോമസ് സ്കൂളിൽ വച്ച് നടന്ന സൺഡേസ്കൂൾ ഭദ്രാസനലെവല്‍ കൾച്റൽ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിലെ സ൯ഡേസ്കൂൾ വിദൃാ൪ത്ഥികൾക്ക് ഇടവക വികാരി റവ. ഫാ. ഉമ്മന്‍ മാതൃൂ പൂച്ചെണ്ട് നൽകി ആദരിച്ചു.

Related posts