മലങ്കര ഓർത്തഡോക്സ് സഭാ ഭരണഘടനയുടെ നവതി ആഘോഷം ഡിസംബർ 26ന് MD സെമിനാരിയിൽ.
കോട്ടയം: നവതിയുടെ നിറവിൽ മലങ്കര സഭാ ഭരണഘടന.നവതി ആഘോഷങ്ങളുടെ ഉത്ഘാടനം ഡിസംബർ26 ന് എംഡി സെമിനാരി അങ്കണത്തിൽ നടത്തുമെന്ന് അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു.
1934 ഡിസംബർ 26 ന് പരിശുദ്ധ ബസ്സേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ ആണ് മലങ്കര സഭ ഭരണഘടന അംഗീകരിച്ചത്.
വാർത്ത : ഷൈനി തോമസ്