തീരുവോണദിനത്തിലും പ്രളബാധിത പ്രദേശത്ത് കര്‍മ്മനിരതരായി യുവജനപ്രസാനംഗങ്ങള്‍

ചെങ്ങന്നൂര്‍ പണ്ടനാട്മേഖലകളില്‍ കഴിഞ്ഞ മൂന്നു ദിനങ്ങളിലായി ശൂചീകരണപ്രവര്ത്തനങ്ങള്‍ക്ക് കര്‍മ്മ നിരതരവുകയാണ് മലബാറിലെ കല്ലടിക്കോട് സെന്‍റ് തോമസ് ഓര്ത്തഡോകസ് പളളിയിലെ യുവജനപ്രസാനംഗങ്ങള്‍ .ഇൌ വര്‍ഷത്തെ ഒാണവും തിരുവോണവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച് കൊണ്ട് വീടുകള്‍ ശൂചീകരിച്ചുനല്കു‍ന്നതോടൊപ്പ്ം വീടുകളിലേക്ക് ആത്യവശ്യം വേണ്ടസാധനങ്ങളും വിതരണം നടത്തിയാണ് OCYM കല്ലടിക്കോട് മടങ്ങുന്നത്.

Related posts