Good Friday Service

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ദേവാലയങ്ങളിൽ ഇന്ന് മനുഷ്യകുലത്തിന്റെ പാപത്തെ ചുമന്നു മരിച്ച ലോക രക്ഷകന്റെ ക്രൂശാരോഹണത്തിന്റെ ഓർമ്മ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു. ഗുജറാത്തിൽ ബറോഡാ മാർ ഗ്രിഗോറിയോസ് പള്ളിയിൽ പരിശുദ്ധ കാതോലിക്കാബാവയും വിവിധ പള്ളികളിൽ മെത്രാപ്പോലീത്തമാരും വൈദികരും കാർമികർ ആകും.

Mവാർത്ത : അമിത് ജോർജ്

Related posts