UAE യിൽ എത്തിച്ചേർന്ന ഡൽഹി ഭദ്രാസനാധിപൻ അഭി. യുഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്തക്ക് ഷാർജ ഇടവക വികാരിമാരുടെയും, മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ദുബായ് എയർപോർട്ടിലും തുടർന്ന് ഇടവകയിലും സ്വീകരണം നൽകി.

H. G. Alexios Mar Eusebius-Cheif Resource for IOD Lenten Retreat 2024 on Sunday Mar 3 at St. Basil Orthodox Church, Rohini .
വാർത്ത : ബിജു മെഴുവേലി