ആദരിച്ചു

90 വയസ്സ് തികയുകയും, പൗരോഹിത്യത്തിൽ 60 വർഷം പൂർത്തീകരിക്കുകയും ചെയ്ത സ്ലീബ്ബ ദാസാ സമൂഹ അംഗവും മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികനുമായ കെ ജി തോമസ് കോർ എപ്പിസ്കോപ്പയെ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവറുഗീസ് മാർ പക്കോമിയോസ് കല്ലടികോട് സെൻ്റ് തോമസ് ഓർ്തഡോക്സ് ദേവാലയത്തിൽ വെച്ച് ആദരിച്ചു.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts