സ്വർണ്ണ മെഡൽ കരസ്ഥമാക്കി

മഹാരാഷ്ട്രയിൽ നടന്ന 2023 ദേശീയ സ്‌കൂൾ കായികമേളയിൽ 4×100 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ സ്നേഹ മറിയം വിൽസൻ.
സ്നേഹ മറിയം പഴകുളം മാർ ഗ്രീഗോറിയോസ് ഇടവക അംഗമാണ്.

വാർത്ത : ബിജു മെഴുവേലി

Related posts