വി.അന്ത്രയോസ്‌ ബാവായുടെ ശ്രാദ്ധപ്പെരുന്നാള്‍

ചരിത്ര പ്രസിദ്ധമായ പുത്തൻകാവ്‌ സെൻറ് മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വി.അന്ത്രയോസ്‌ ബാവായുടെ 327 ാമത്‌ ശ്രാദ്ധപ്പെരുന്നാള്‍ ഫെബ്രുവരി 15 മുതല്‍ മാർച്ച്‌ 3 വരെ

Image may contain: 1 person
No photo description available.

Related posts