കോട്ടയം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ Back to school

കോട്ടയം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ Back to school .ഒരു നോട്ട് ബുക്ക് ഒരു പേനയും എന്ന ആശയത്തിന് പിന്തുണയുമായി തലശ്ശേരി രൂപതയിലെ തടികടവ് ഇടവകയും. വികാരി Rev Fr.George Elavumkunnel ഇടവകയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇടവകാജനങ്ങള്‍ ഒത്തൊരുമിച്ച് ബുക്കും പേനയും ശേഖരിച്ച് കോട്ടയത്തേക്ക് അയക്കുന്നത്.

Related posts