ഫാ. ആൻഡ്രുസ് ജോസഫ് പാമ്പാടി ദയറാ അസി. മാനേജർ June 26, 2020June 26, 2020 Sunil Karipuzha പാമ്പാടി ദയറാ ,അഭയ ഭവൻ, ബാലഭവൻ എന്നീവയുടെ അസി. മാനേജരായി ഫാ ആൻഡ്രൂസ് ജോസഫ് ഐക്കരമറ്റത്തിൽ നിയമിതനായി.