സ്വീകരണം നൽകി

ഫരീദാബാദ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടി, തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത H.G.Dr. എബ്രഹാം മാർ സെറാഫിൻ തിരുമേനിയെ ഡൽഹി ഇൻറർനാഷണൽ എയർപോർട്ടിൽ ഇടവക വികാരിഫാ.ഷാജി മാത്യൂസ്, ഇടവക കമ്മിറ്റി അംഗങ്ങൾ സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുന്നു. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയിൽ ഈ വർഷത്തെ OVBS ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന മലബാർ ഭദ്രസനത്തിലെ വൈദികൻ ഫാ. ലിജോ. കെ. ജോസിനെ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇടവക വികാരി ഫാ.വർഗീസ് റ്റിജു ഐപ്പ്, അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, ഇടവക ഭരണസമിതി, കൺവീനർസ് എന്നിവർ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. മതസൗഹാർദത്തിന്റെ സ്നേഹസായാഹ്നംകടമ്പനാട് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ( കടമ്പനാട് വലിയ പള്ളി ) ലിൽ നിന്നും വിശുദ്ധ തോമശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ റാസ…

വീടുകളുടെ അടിസ്താനശില കൂദാശ

നിരണപെരുന്നാളിന്റെ ഭാഗമായി നടത്തിയ ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി നിർമിച്ചുനൽകുന്ന വീടുകളുടെ അടിസ്താനശില പരിശുദ്ധ കാതോലിക്കാ ബാവ കൂദാശ ചെയ് തു ശ്ലൈഹിക വാഴ്‌വ് വാർത്ത : നിഷ ജോൺ