തിരുവനന്തപുരം ഭദ്രാസന 2020 ഡയറി പ്രകാശനം ചെയ്തു

തിരുവനന്തപുരം ഭദ്രാസനത്തിന്റെ 2020 ഡയറി ഉള്ളൂർ അരമനയിൽ കൂടിയ തിരുവനന്തപുരം -കുലശേഖരം മണ്ഡലങ്ങളുടെ ഭദ്രാസന ദിന പ്രചാരണ യോഗത്തിൽ വച്ച് ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട്‌ അലക്‌സാണ്ടർ വൈദ്യൻ കോർ എപ്പിസ്‌കോപ്പയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഭദ്രാസന സെക്രട്ടറി Fr.പി. ജി. ജോസ് സമീപം.

Related posts