പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു

നൃൂഡൽഹി ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. 13ന് സമാപിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
12ന് 5.30ന് സന്ധ്യാ നമസ്കാരം (Venue SG Pocket Main Park), 6.30ന് ഭക്തിനിർഭരമായ പ്രദക്ഷിണം, 9ന് ധൂപപ്രാ൪ത്ഥന, ശൈള്ഹിക വാഴ് വ്. അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്താ, സ്നേഹവിരുന്ന്. 
13ന് 7.30ന് പ്രഭാത നമസ്കാരം, വിശൂദ്ധ കു൪ബാന അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്താ, തുടര്‍ന്ന് ആശീ൪വാദം, കൈമുത്ത്, നേർച്ചവിളമ്പ് കൊടിയിറക്ക്.

നൃൂഡൽഹി ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. 13ന് സമാപിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.12ന് 5.30ന് സന്ധ്യാ നമസ്കാരം (Venue SG Pocket Main Park), 6.30ന് ഭക്തിനിർഭരമായ പ്രദക്ഷിണം, 9ന് ധൂപപ്രാ൪ത്ഥന, ശൈള്ഹിക വാഴ് വ്. അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്താ, സ്നേഹവിരുന്ന്. 13ന് 7.30ന് പ്രഭാത നമസ്കാരം, വിശൂദ്ധ കു൪ബാന അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്താ, തുടര്‍ന്ന് ആശീ൪വാദം, കൈമുത്ത്, നേർച്ചവിളമ്പ് കൊടിയിറക്ക്.

Posted by Anup Pullamvilalil on Wednesday, January 9, 2019

Related posts