സൺഡേസ്കൂൾ പ്രവേശനോത്സവം

പാലക്കാട്: സെന്റ് മേരീസ് ഒാര്‍ത്തഡോക്സ് പളളിയില്‍ 2020 ലെ സൺ‌ഡേസ്കൂൾ ക്ലാസ്സ്‌ ജനുവരി 5 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് 11.00 am ന് ആരംഭിക്കുന്നു. മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭ മുന്‍ വൈദിക ട്രസ്റ്റിയും , കോട്ടയം തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പലും സണ്‍ഡേ സ്കൂള്‍ മുന്‍ ഡയറക്റ്റര്‍ ജനറല്‍കൂടിയായ ഫാ. ഡോ. ഒ. തോമസ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്യും.

Related posts