ഫാ. ഫിലിപ്പ് എം. സാമുവൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക്

ഡൽഹി : ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. ഫിലിപ്പ് എം. സാമുവേലിനെ കോർ എപ്പിസ്കോപ്പയാക്കാൻ ഡൽഹി ഭദ്രാസന കൗൺസിൽ തീരുമാനിച്ചു. നവംബർ 23 ശനിയാഴ്ച സ്ഥാനാരോഹണ ശുശ്രൂഷ നടക്കും. മാത്തൂർ തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളി മാതൃ ഇടവക.

Related posts