അപ്രേം റമ്പാന്‍റെ ജന്മശതാബ്ദി സമ്മേളനം ഇന്ന്

മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമാദ്ധ്യക്ഷന്‍ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം ഇന്ന് (ഏപ്രില്‍ 6 വെള്ളി) രാവിലെ 10 ന്‌ മാര്‍ കുറിയാക്കോസ് ആശ്രമം, മൈലപ്രയിൽ വച്ച് നടത്തുന്നു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട്‌ അനുമോദന സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. തിരുമേനിമാർ, മറ്റു രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കുന്നതാണ്.

വന്ദ്യ ദിവ്യശ്രീ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം – മൈലപ്ര മാര്‍ കുറിയാക്കോസ് ദേവാലയത്തില്‍നിന്നും തത്സമയ സംപ്രേഷണം –

Posted by GregorianTV on Thursday, April 5, 2018

Related posts