ഡോ. എം. എസ് യൂഹാനോൻ റമ്പാനെ അനുമോദിച്ചു

പരുമല സെമിനാരി അസിസ്റ്റന്റ് മാനേജരായി നിയമിതനായ ഡോ. എം. എസ് യൂഹാനോൻ റമ്പാനെ മാതൃ ഇടവകയായ തുമ്പമൺ ഏറം സെന്റ് ജോർജ് വലിയ പള്ളി അനുമോദിച്ചു.

Related posts