മുടവൂർ സെന്റ് ജോർജ് പള്ളി ഓർത്തഡോക്സ്‌ സഭയ്ക്ക് സ്വന്തം

മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ആണ് എന്ന് കേരള ഹൈക്കോടതി ഉത്തരവായി .
1934 ഭരണഘടന ബാധകം,അല്ലാത്തവർക്ക് ഇൻജൻഷൻ. പാരലൽ സർവീസ് പാടില്ല

Related posts